ഇന്‍വോയ്സ് തയ്യാറാക്കാം..ഓണ്‍ലൈനായി

ഇന്‍റര്‍നെറ്റ് സ്പീഡ് മെച്ചപ്പെട്ടതോടുകൂടി ചില പ്രോഗ്രാമുകള്‍ ശരിക്കും അപ്രസക്തമായി മാറി. കാരണം വളരെ എളുപ്പത്തില്‍ ഇന്‍സ്റ്റന്‍റായി... more →
Posted in: Home Page

ഗൂഗിള്‍ ട്രിക്ക്സ്

Google - Compuhow.com
വളരെ ഉപയോഗപ്രദമായ ഏറെ സംവിധാനങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചിലുണ്ട്. സെര്‍ച്ചിങ്ങില്‍ ചില കാര്യങ്ങള്‍ ആഡ് ചെയ്ത് ഇവ കാണാനാവും. അത്തരം... more →
Posted in: Computer

ബ്രൗസര്‍ കമാന്‍ഡ് ഉപയോഗിച്ച് യുട്യൂബ് ആഡ് ബ്ലോക്ക് ചെയ്യാം

Block ads - Compuhow.com
യുട്യൂബിലെ പരസ്യങ്ങള്‍ ബ്ലോക്ക് ചെയ്യാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ക്രോമിലും, ഫയര്‍ഫോക്സിലും ഇതിനായി ആഡോണുകളും, എക്സ്റ്റന്‍ഷനുകളും... more →
Posted in: Computer

ഡിവിഡിയില്ലാതെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം

Linux usb - Compuhow.com
ഡിവിഡി ഡ്രൈവോ, ഡിസ്കോ ഇല്ലാതെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്. ആദ്യമായി Universal USB Installer ഡൗണ്‍‌ലോഡ്... more →
Posted in: Computer

ജിമെയില്‍ കൂടുതല്‍ സൗകര്യപ്രദമാക്കാം

Gmail tools - Compuhow.com
ജിമെയിലില്‍ ഏറെ സംവിധാനങ്ങള്‍ നിലവില്‍ ലഭ്യമാണ്. എന്നാല്‍ ചില തേര്‍ഡ് പാര്‍ട്ടി സര്‍വ്വീസുകളും ടൂളുകളും ഉപയോഗിച്ചാല്‍ ജിമെയിലിനെ... more →
Posted in: Computer, Internet

ബാച്ച് അണ്‍ഇന്‍സ്റ്റാള്‍

Uninstall - Compuhow.com
വിന്‍ഡോസില്‍ നിന്ന് പ്രോഗ്രാമുകള്‍ ഒഴിവാക്കാന്‍‌ കണ്‍ട്രോള്‍ പാനലില്‍ പോയി Add Remove Programs എടുക്കുകയാണല്ലോ പതിവ്. എന്നാല്‍ ഇത്തരത്തില്‍... more →
Posted in: Computer

ഗൂഗിള്‍ ഡ്രൈവ് ഫയലുകള്‍ ഓഫ്‍ലൈനായി എഡിറ്റ് ചെയ്യാം

Google Drive - Compuhow.com
ഫയലുകള്‍ ക്ലൗഡ് സ്റ്റോറേജുകളില്‍ സേവ് ചെയ്യുന്നത് ഇന്ന് സാധാരണമാണ്. അതിന് ഏറെ ഉപയോഗിക്കപ്പെടുന്ന ഒരു സര്‍വ്വീസാണ് ഗൂഗിള്‍... more →
Posted in: Computer

ഡ്യൂപ്ലിക്കേറ്റ് ബുക്ക്മാര്‍ക്കുകള്‍ നീക്കം ചെയ്യാം

Firefox - Compuhow.com
ഏതെങ്കിലും പ്രത്യേക വിഷയങ്ങളില്‍ സെര്‍ച്ച് ചെയ്യുകയാണ് നിങ്ങളെങ്കില്‍ ഏറെ സൈറ്റുകള്‍ ബുക്ക് മാര്‍ക്ക് ചെയ്യാനിടയുണ്ട്.... more →
Posted in: Computer

ഫ്രീ 3ഡി ഡിസൈനിംഗ് പ്രോഗ്രാമുകള്‍

3d Designing - Compuhow.com
ത്രിഡി ഡിസൈനിംഗ് എന്നത് അല്പം പ്രാഗത്ഭ്യം ആവശ്യപ്പെടുന്ന ജോലിയാണ്. അതുപോലെ തന്നെ അല്പം പണച്ചെലവുള്ളതുമാണ് ഇവയ്ക്കുള്ള പ്രോഗ്രാമുകള്‍.... more →
Posted in: Computer
1 2 3 254